|
| ടെസ്സി തോമസ് മിസൈല്‍ പദ്ധതി ഡയറക്‌ടര്‍ |
| ന്യൂഡല്‍ഹി(ഏജന്‍സി), ചൊവ്വ, 13 മെയ് 2008 ( 15:26 IST ) | |
ഇന്ത്യയുടെ അഗ്നി-2 ആണവ മിസൈല്‍ പരിഷ്കരണ പദ്ധതിയുടെ ഡയറക്‌ടറായി മലയാളിയായ ഡോ ടെസ്സി തോമസിനെ നിയമിച്ചു. ഒരു വനിത ഈ പദവിയില്‍ നിയമിതയാകുന്നത് ഇത് ആദ്യമായാണ്. ഇപ്പോള്‍ അഗ്നി-3 മിസൈല്‍ പദ്ധതിയുടെ അസോസിയേറ്റ് ഡയറക്‌ടറാണ് ടെസ്സി.
തൃശ്ശൂര്‍ എഞ്ചിനിയറിംഗ് കോളേജില്‍നിന്ന് നിന്ന് ബിടെക് ബിരുദവും പൂനെ എഞ്ചിനിയിംഗ് കോളേജില്‍ നിന്ന് എം ടെക് ബിരുദവും നേടിയ ടെസ്സി സോളിഡ് സിസ്‌റ്റം പ്രൊപ്പലറുകളുടെ പ്രവര്‍ത്തനത്തില്‍ ഇന്ത്യയിലെ വിദഗ്‌ദരിലൊരാളാണ്. ടെസ്സിയെക്കൂടാതെ ഇരുന്നൂറോളം വനിതാ ശാസ്‌ത്രജ്ഞര്‍ ഡിആര്‍ഡിഒയില്‍ ജോലി ചെയ്യുന്നുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|