യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ഗില്ലിന്‍റെ നീക്കം നിയമവിരുദ്ധം: കല്‍മാഡി
ന്യൂഡല്‍ഹി(ഏജന്‍സി), ചൊവ്വ, 13 മെയ് 2008   ( 16:21 IST )
ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ യോഗം വിളിച്ചു ചേര്‍ക്കാനുള്ള ഫെഡറേഷന്‍ മുന്‍ തലവന്‍ കെ പി എസ്‌ ഗില്ലിന്‍റെ നീക്കം നിയമവിരുദ്ധമാണെന്ന്‌ ഇന്ത്യന്‍ ഒളിം‌പിക് അസോസിയേഷന്‍ പ്രസിഡന്‍റ് സുരേഷ്‌ കല്‍മാഡി. ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ തന്നെ പിരിച്ചുവിട്ടതിനുശേഷം എങ്ങനെയാണ്‌ കെപിഎസ്‌ ഗില്‍ യോഗം വിളിയ്ക്കുകയെന്നും കല്‍മാഡി ചോദിച്ചു.

ഗില്‍ ഇപ്പോള്‍ ഐഎച്ച്‌എഫ്‌ പ്രസിഡന്‍റല്ല. ഗില്ലിന്‍റെ നീക്കത്തിന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍റെ പിന്തുണയില്ല. ഇത് പുതുതായി ചുമതലയേറ്റെടുത്ത അഡ്‌ഹോക് കമ്മിറ്റിയെ ഒരു തരത്തിലും ബാധിക്കില്ല. മെയ് 16ന് ഗില്ലിന്‍റെ വസതിയില്‍ യോഗം നടക്കുമെന്നാ‍ണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നുമില്ലെന്നും കല്‍മാഡി വ്യക്തമാക്കി. അടുത്ത വെള്ളിയാഴ്ചയാണ്‌ ഗില്ല്‌ യോഗം വിളിച്ചിട്ടുള്ളത്‌
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ടെസ്സി തോമസ്‌ മിസൈല്‍ പദ്ധതി ഡയറക്‌ടര്‍
ശിവരാജ്‌ പാട്ടീല്‍ നാളെ നാഗാലാന്‍ഡില്‍
ഭീകരാക്രമണം: മൂന്ന് പേര്‍ അറസ്റ്റില്‍
സൈനിക സഹകരണത്തിന് ഇന്ത്യ- യുഎഇ ധാരണ
ഓഗസ്റ്റ് 20ന് പണിമുടക്ക്
നന്ദിഗ്രാം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace