യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ലഷ്കര്‍ ഭീകരരെ വധിച്ചു
ജമ്മു (ഏജന്‍സി), ബുധന്‍, 14 മെയ് 2008   ( 11:13 IST )
ജമ്മു കശ്മീരിലെ ദോദ ജില്ലയില്‍ സുരക്ഷാ ഭടന്‍‌മാരുമായുള്ള ഏറ്റു മുട്ടലില്‍ ലഷ്‌കര്‍ - ഇ - തോയിബയുടെ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇവരിലൊരാള്‍ സംഘടനയുടെ സ്വയം പ്രഖ്യാപിത കമാന്‍ഡറാണ്. രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി സൈനികരും പൊലീസും ചേര്‍ന്ന് തീവ്രവാദികളുടെ ഒളിസങ്കേതം വളയുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇരു വിഭാഗങ്ങളും പരസ്പരം നടത്തിയ വെടിവയ്പ്പിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. രണ്ട് എ കെ 47 തോക്കുകളും സ്ഫോടക വസ്തുക്കളും മറ്റും കണ്ടെടുത്തിട്ടുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജയ്പൂരില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി
ജയ്പൂര്‍ സ്ഫോടനം: ധനസഹായം പ്രഖ്യാപിച്ചു
സരബ്ജിത്തിന്‍റെ ശിക്ഷ കുറയ്ക്കരുതെന്ന് ആവശ്യം
ജയ്പൂര്‍ സ്ഫോടനം: അന്വേഷണം ഊര്‍ജ്ജിതം
ഗില്ലിന്‍റെ നീക്കം നിയമവിരുദ്ധം: കല്‍മാഡി
ടെസ്സി തോമസ്‌ മിസൈല്‍ പദ്ധതി ഡയറക്‌ടര്‍
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace