യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
പാര്‍ലമെന്‍റ് ആക്രമണം: ഷൌക്കത്തിന്‍റെ ഹര്‍ജി തള്ളി
ന്യൂഡല്‍ഹി (ഏജന്‍സി), ബുധന്‍, 14 മെയ് 2008   ( 11:57 IST )
പാര്‍ലമെന്‍റ് ആക്രമണ കേസില്‍ പത്ത് വര്‍ഷം തടവിന് വിധിച്ചത് ചോദ്യം ചെയ്ത് ഷൌക്കത്ത് ഹുസൈന്‍ ഗുരു സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളികളഞ്ഞു. കേസില്‍ ഇരു കൂട്ടരുടെയും വാദം കേട്ട ശേഷം ബുഷനാഴ്ചയാണ് കോടതി വിധി പ്രഖ്യാപിച്ചത്. ആരോപിക്കപ്പെടാത്ത ഒരു കുറ്റത്തിന്‍റെ പേരില്‍ ശിക്ഷിക്കപ്പെട്ടത് മനുഷ്യാവകാശ ലംഘനമാണെന്ന് ഷൌക്കത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ അന്തിമ വിധി പുനപരിശോധിക്കേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാരായ പി പി നവോല്‍ക്കറും വി എസ് സിര്‍പുര്‍ക്കറും ഹര്‍ജി തള്ളിയത്.

വിചാരണ കോടതി ഷൌക്കത്തിന് വധശിക്ഷയാണ് വിധിച്ചിരുന്നത്. ഡല്‍ഹി ഹൈക്കോടതി ശിക്ഷ ശരിവച്ചിരുന്നെങ്കിലും സുപ്രിംകോടതിയാണ് പിന്നീട് ശിക്ഷ പത്തു വര്‍ഷം തടവായി കുറച്ചത്. കുറ്റകരമായ ഗൂഡാ‍ലോചന നടത്തിയതായുള്ള കുറ്റത്തില്‍ നിന്നും പരമോന്നത കോടതി ഷൌക്കത്തിനെ ഒഴിവാക്കിയിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ലഷ്കര്‍ ഭീകരരെ വധിച്ചു
ജയ്പൂരില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി
ജയ്പൂര്‍ സ്ഫോടനം: ധനസഹായം പ്രഖ്യാപിച്ചു
സരബ്ജിത്തിന്‍റെ ശിക്ഷ കുറയ്ക്കരുതെന്ന് ആവശ്യം
ജയ്പൂര്‍ സ്ഫോടനം: അന്വേഷണം ഊര്‍ജ്ജിതം
ഗില്ലിന്‍റെ നീക്കം നിയമവിരുദ്ധം: കല്‍മാഡി
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace