യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
മന്ത്രി പൂങ്കോതൈ രാജിവച്ചു
ചെന്നൈ (ഏജന്‍സി), ബുധന്‍, 14 മെയ് 2008   ( 15:36 IST )
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായുള്ള ആരോപണത്തെ തുടര്‍ന്ന് തമിഴ്നാട് സംസ്ഥാന സാമൂഹികക്ഷേമ വകുപ്പ് മന്ത്രി പൂങ്കോതൈ അലാഡി അരുണ രാജിവച്ചു. ബുധനാഴ്ചയാണ് ഇവര്‍ മുഖ്യമന്ത്രി എം കരുണാനിധിക്ക് രാജികത്ത് സമര്‍പ്പിച്ചത്. മന്ത്രി രാജിവച്ച കാര്യം മുഖ്യമന്ത്രി തന്നെയാണ് നിയമസഭയെ അറിയിച്ചത്. എന്നാല്‍ രാജി സ്വീകരിക്കുന്നത് സംബന്ധിച്ച് താന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

സഭയില്‍ വിഷയം അവതരിപ്പിച്ച പ്രതിപക്ഷ ഉപനേതാവ് ഒ പനീര്‍ശെല്വത്തിന് മറുപടി പറയുന്നതിനിടെ മന്ത്രിയുടെ പെരുമാറ്റത്തില്‍ താന്‍ ലജ്ജിക്കുന്നതായി മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. ബന്ധു ഉള്‍പ്പെട്ട അഴിമതി കേസില്‍ മൃദു സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം ചോര്‍ന്നതാണ് മന്ത്രിയുടെ രാജിയില്‍ കലാശിച്ചത്. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഫോണുകള്‍ ചോരുന്നത് അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തെരഞ്ഞെടുപ്പില്‍ ആക്രമണം: നാല് മരണം
ജയ്പൂര്‍ സ്ഫോടനം: അന്വേഷണത്തില്‍ പുരോഗതി
പ്രണബിന്‍റെ ജീവന് ഭീഷണി
പാര്‍ലമെന്‍റ് ആക്രമണം: ഷൌക്കത്തിന്‍റെ ഹര്‍ജി തള്ളി
ലഷ്കര്‍ ഭീകരരെ വധിച്ചു
ജയ്പൂരില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace