യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
വിമാനവാഹിനി: നിര്‍മ്മാണത്തില്‍ പുരോഗതി
കൊച്ചി (ഏജന്‍സി), വ്യാഴം, 3 ജൂലൈ 2008   ( 13:11 IST )
കൊച്ചി കപ്പല്‍ നിമ്മാണ ശാലയില്‍ നാവിക സേനക്കായി രൂപം കൊള്ളുന്ന വിമാനവാഹിനി കപ്പലിന്‍റെ നിര്‍മ്മാണം പ്രതീക്ഷിച്ചതിലും നേരത്തെ പൂര്‍ത്തിയാകും. കേന്ദ്ര പ്രതിരോധ സഹമന്ത്രി പള്ളം രാജു വ്യക്തമാക്കിയതാണ് ഇക്കാര്യം. കപ്പല്‍ നിര്‍മ്മാണ ശാലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതാദ്യമായാണ് നാവികസേനക്കായി ഒരു വിമാനവാഹിനി കപ്പല്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

2007 മെയിലാണ് കപ്പല്‍ നിര്‍മ്മാണത്തിനുള്ള കരാറില്‍ നാവിക സേനയും കപ്പല്‍ നിര്‍മ്മാണ ശാലയും എത്തിച്ചേര്‍ന്നത്. വരുന്ന ഡിസംബറില്‍ കപ്പലിന് കീലിട്ട് 2010 ഒക്‌ടോബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാ നായിരുന്നു പദ്ധതി. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ പണി പുരോഗമിക്കുകയാണെങ്കില്‍ വളരെ നേരത്തെ തന്നെ നിര്‍മ്മാ‍ണം പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഒരു ലക്ഷം കോടി ലാഭം നേടും: ലാലു
ചിദംബരത്തിന് കുരുക്കുമായി മുലായം?
ബംഗാള്‍: സിപി‌എമ്മിന് തിരിച്ചടി
ഉത്തരപൂര്‍വ്വേന്ത്യക്ക് വികസന പദ്ധതികള്‍
വേണുഗോപാലിന്‍റെ കാലാവധി നീട്ടില്ല
ജമ്മുവില്‍ വീണ്ടും സംഘര്‍ഷം: 10 പേര്‍ക്ക് പരിക്ക്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...