യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ലോറി സമരം തുടരുന്നു
തിരുവനന്തപുരം (ഏജന്‍സി), വ്യാഴം, 3 ജൂലൈ 2008   ( 16:45 IST )
രാജ്യവ്യാപകമായി ലോറി ഉടമകള്‍ നടത്തുന്ന സമരം രണ്ടാംദിവസത്തിലേക്ക്‌ കടന്നു. സമരത്തെ തുടര്‍ന്ന്‌ രാജ്യത്തെ 85 ശതമാനം ചരക്കുനീക്കം സ്തംഭിച്ച മട്ടാണ്. ഗവണ്‍മെന്റില്‍ നിന്ന്‌ അനുകൂല നടപടിയുണ്ടാകുന്നതു വരെ സമരം തുടരുമെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട്‌ കോണ്‍ഗ്രസ്‌ പ്രസിഡന്‍റ് ചരണ്‍സിംഗ്‌ ലൊഹാറ പറഞ്ഞു.

കേരളത്തിലെ ലോറി ഉടമകള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ലെങ്കിലും ചെക്‌ പോസ്റ്റുകള്‍ വഴിയുള്ള ചരക്കുനീക്കത്തില്‍ ഗണ്യമായ കുറവുണ്ട്‌. തിങ്കളാഴ്ചയോടെ വിപണിയില്‍ ഭക്‍ഷ്യക്ഷാമം അനുഭവപ്പെട്ടു തുടങ്ങുമെന്നാണ് വിലയിരുത്തല്‍. ഇന്ധനവിലയും ദേശീയപാതകളിലുള്ള ടോള്‍ നിരക്കുകള്‍ കൂട്ടിയതിലും പ്രതിഷേധിച്ചാണ്‌ ലോറി ഉടമകളുടെ സമരം. സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച നടത്തിയ ചര്‍ച്ചകള്‍ ഫലമില്ലാതെ പിരിയുകയായിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സി‌പി‌ഐ പിന്തുണ പിന്‍‌വലിക്കും
ബന്ദില്‍ അക്രമം: രണ്ട് മരണം
മാവോകളെ നിരോധിക്കില്ല: ബുദ്ധദേബ്
വിമാനവാഹിനി: നിര്‍മ്മാണത്തില്‍ പുരോഗതി
ഒരു ലക്ഷം കോടി ലാഭം നേടും: ലാലു
ചിദംബരത്തിന് കുരുക്കുമായി മുലായം?
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...