|
| മാഥൂര്‍ ഗവര്‍ണര്‍ പദവി ഏറ്റെടുത്തു |
| ഗുവഹാട്ടി (ഏജന്‍സി), 4 ജൂലൈ 2008 ( 11:34 IST ) | |
അസം ഗവര്‍ണറായി ശിവചരണ്‍ മാഥൂര്‍ അധികാരമേറ്റെടുത്തു. ഹൈക്കോടതി ജഡ്ജി അഫ്താബ് ഹുസൈന്‍ സെകിയയാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. രബീന്ദ്ര ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്, മന്ത്രിസഭാംഗങ്ങള്‍, ഉയര്‍ന്ന പൊലീസ്, സേന മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റിട്ടയേര്‍ഡ് ലഫ്റ്റണന്‍റ് ജനറല്‍ അജയ് സിംഗിന്‍റെ പകരക്കാരനായാണ് മാഥൂര്‍ ഗവര്‍ണറായി നിയമിതനായത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|