യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
രാഷ്ട്രീയലാഭമല്ല ലക്‍ഷ്യം: മുലായം
ന്യൂഡല്‍ഹി(ഏജന്‍സി), വെള്ളി, 4 ജൂലൈ 2008   ( 12:53 IST )
ആണവ കരാര്‍ കാര്യത്തില്‍ യു പി എ സര്‍ക്കാരിന് പിന്തുണ നല്‍കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ലാഭമല്ല സമാജ്‌വാദി പാര്‍ട്ടിയുടെ ലക്‍ഷ്യമെന്ന് മുലായം സിംഗ് യാദവ്. പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുലായം. അമര്‍സിംഗും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

രാജ്യത്തിന്‍റെ പരമാധികാരത്തെ ബാധിക്കുന്നതല്ല ആണവ കരാറെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. കരാര്‍ സംബന്ധിച്ച് പാര്‍ട്ടിക്കുള്ള സംശയങ്ങള്‍ക്ക് പ്രധാനമന്ത്രി വിശദീകരണം നല്‍കി. ഇക്കാര്യം യു എന്‍ പി എയിലെ മറ്റ് പാര്‍ട്ടികളെ അറിയിക്കുമെന്നും മുലായം സിംഗ് വ്യക്തമാക്കി.

രാജ്യത്ത്‌ വര്‍ഗീയ ശക്‌തികള്‍ അധികാരത്തിലെത്തുന്നത്‌ തടയാനാണ് സമാജ്‌വാദി പാര്‍ട്ടി ശ്രമിക്കുന്നത്. പെട്രോളിയം - ധനകാര്യ മന്ത്രിമാരെ മാറ്റണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടില്ല. ഇവരോട് പാര്‍ട്ടിക്ക് ഒരു എതിര്‍പ്പുമില്ല. എതിര്‍പ്പ് ഇവരുടെ നയങ്ങളോട് മാത്രമാണ് - അമര്‍ സിംഗ് പറഞ്ഞു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ആണവ കരാറിന് മുലായത്തിന്‍റെ പിന്തുണ
മാഥൂര്‍ ഗവര്‍ണര്‍ പദവി ഏറ്റെടുത്തു
ലോറി സമരം പിന്‍വലിച്ചു
പിന്തുണ: ഇടത് യോഗം ഇന്ന്
ആണവകരാര്‍: യു‌എന്‍‌പി‌എ തീരുമാനം പിന്നീട്
ലോറി സമരം തുടരുന്നു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...