|
| തിക്കിലുംതിരക്കിലും 6 മരണം |
| പുരി (ഏജന്‍സി), വെള്ളി, 4 ജൂലൈ 2008 ( 14:44 IST ) | |
പുരിയിലെ പ്രസിദ്ധമായ ജഗന്നാഥ രഥ യാത്രയോട് അനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് ഭക്തജനങ്ങള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുരി മഹാരാജാവിന്‍റെ കൊട്ടാരത്തിന്‍റെ മുന്നിലാണ് അനിഷ്‌ട സംഭവങ്ങള്‍ അരങ്ങേറിയത്. ദേവ രഥങ്ങള്‍ ഗുചിന്ദ കൊട്ടാരത്തിലേക്ക് എഴുന്നള്ളിക്കുന്നത് ദര്‍ശിക്കാന്‍ ലക്ഷകണക്കിന് ഭക്തജനങ്ങള്‍ ഒത്തുകൂടിയതിനിടെയാണ് അപകടം നടന്നത്. ഭഗവാന്‍ ബലഭദ്രന്‍റെ രഥത്തിന് ചുറ്റും കീര്‍ത്തന സംഘങ്ങള്‍ നൃത്തം ചവിട്ടുന്നതിനിടെയുണ്ടായ ചില ആശയകുഴപ്പങ്ങളെ തുടര്‍ന്ന് ഭക്തജനങ്ങള്‍ ചിതറി ഓടിയതാണ് അപകടത്തില്‍ കലാശിച്ചത്. പരിക്കേറ്റവരെ പൊരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 2006ലും സമാനമായ സംഭവം അരങ്ങേറിയിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|