|
| അമര്‍നാഥ് പ്രശ്നം: പിഡിപിയില്‍ കൂട്ട രാജി |
| ജമ്മു (ഏജന്‍സി), ശനി, 5 ജൂലൈ 2008 ( 11:44 IST ) | |
അമര്‍നാഥ് ക്ഷേത്ര ബോര്‍ഡിന് വനഭൂമി അനുവദിച്ച സംഭവത്തില്‍ അനാവശ്യ വിവാദം കുത്തിപ്പൊക്കിയ പാര്‍ട്ടി നേതൃത്വത്തിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് പി ഡി പിയുടെ ഉധംപൂര്‍ യൂണിറ്റിലെ അംഗങ്ങള്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു. ഹൈന്ദവരുടെ വികാരങ്ങള്‍ക്ക് എതിരായാണ് പാര്‍ട്ടി നേതൃത്വം പ്രവര്‍ത്തിച്ചതെന്നും ഇക്കാര്യത്തില്‍ ഇവര്‍ വര്‍ഗീയവാദികളായി മാറുകയാണ് ഉണ്ടായതെന്നും കുറ്റപ്പെടുത്തിയാണ് രാജി.
പാര്‍ട്ടി നേതൃത്വത്തിന്‍റെ തെറ്റായ നടപടികളില്‍ പ്രതിഷേധിച്ച് താനും 23 ജില്ലാ നേതാക്കളും 500ല്‍ പരം പാര്‍ട്ടി പ്രവര്‍ത്തകരും രാജി വച്ചതായി ജില്ലാ പ്രസിഡന്‍റ് സുരീന്ദര്‍ സിംഗ് അറിയിച്ചു. അമര്‍നാഥ് പ്രശ്നത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനു നല്‍കി വരുന്ന പിന്തുണ പി ഡി പി പിന്‍വലിച്ചിരുന്നു. വനഭൂമി നല്‍കാനുള്ള തീരുമാനം വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇത് റദ്ദാക്കുകയും ചെയ്തിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|