യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ദേവഗൗഡ ഇന്നു പ്രധാനമന്ത്രിയെ കാണും
ബെംഗലൂരു (ഏജന്‍സി), ശനി, 19 ജൂലൈ 2008   ( 08:54 IST )
യു പി എ സര്‍ക്കാര്‍ ചൊവ്വാഴ്ച പാര്‍ലമെന്‍റില്‍ വിശ്വാസവോട്ട് തേടാനിരിക്കെ മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ (എസ്‌) നേതാവുമായ എച്ച്‌ ഡി ദേവഗൗഡ ഇന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തും. വിശ്വാസ വോട്ടെടുപ്പില്‍ ഓരോ വോട്ടും നിര്‍ണായകമായിരിക്കെ ദൌഡയുടെ നിലപാട് അറിയുന്നതിനായി കാത്തിരിക്കുകയാണ് യു പി എ. ഗൌഡ ദള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

പ്രധാനമന്ത്രിയുമായി ഇന്നലെ ആശയവിനിമയം നടത്തിയിരുന്നതായും ഇന്നത്തെ കൂടിക്കാഴ്ചയില്‍ വിശ്വാസ വോട്ടെടുപ്പ്‌ സംബന്ധിച്ചു ചര്‍ച്ച നടത്തുമെന്നും ഗൗഡ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ നിലപാട്‌ സംബന്ധിച്ച്‌ തീരുമാനം കൈക്കൊള്ളാന്‍ ബെംഗലൂരുവില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃ യോഗം ഗൗഡയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. മൂന്ന് എം പിമാരാണ് ഗൌഡാ ദളിന് ഉള്ളത്. ഇതില്‍ എം പി വീരേന്ദ്രകുമാര്‍ എം പി ജനതാദള്‍ (എസ്‌) നേതൃത്വവുമായി അകന്നു കഴിയുകയാണ്‌.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വാഗ്ദാനം 25 കോടി: മുനവര്‍
എംഡിഎംകെയില്‍ അങ്കം മുറുകുന്നു
ബംഗ്ലാ അതിര്‍ത്തിയില്‍ വെടിവയ്പ്: 2 മരണം
മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം
ദേവഗൌഡ പ്രധാനമന്ത്രിയെ കാണും
സമാജ്‌വാദി പാര്‍ട്ടിയില്‍ ഭിന്നത
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...