യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
അജിത് സിംഗും ചന്ദ്രശേഖരറാവുവും ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി(ഏജന്‍സി), ശനി, 19 ജൂലൈ 2008   ( 11:06 IST )
രാഷ്ട്രീയ ലോകദള്‍ നേതാവ്‌ അജിത് സിംഗ് തെലുങ്കാന രാഷ്ട്രീയ സമിതി നേതാവ്‌ കെ ചന്ദ്രശേഖരറാവുമായി ചര്‍ച്ച നടത്തി. യു പി എ സര്‍ക്കാരിന്‍റെ വിശ്വാസ പ്രമേയത്തെ എതിര്‍ത്ത്‌ വോട്ട്‌ ചെയ്യണ്മെന്ന മായാവതിയുടെ നിര്‍ദ്ദേശവുമായാണ്‌ ചന്ദ്രശേഖര റാവു, അജിത് സിംഗിനെ സമീപിച്ചതെന്നാണ് കരുതുന്നത്‌.

മുന്‍ പ്രധാനമന്ത്രി ദേവഗൗഡ, ടി ഡി പി നേതാവ്‌ ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ അജിത്‌ സിംഗുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. അതേസമയം വിശ്വാസ പ്രമേയത്തിനെതിരെ വോട്ടുചെയ്യണമെന്ന്‌ ആവശ്യപ്പെട്ടുള്ള വിപ്പ്‌ പാര്‍ട്ടി എം പിമാര്‍ക്ക്‌ കെചന്ദ്രശേഖര്‍ റാവു നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന്‌
ദേവഗൗഡ ഇന്നു പ്രധാനമന്ത്രിയെ കാണും
വാഗ്ദാനം 25 കോടി: മുനവര്‍
എംഡിഎംകെയില്‍ അങ്കം മുറുകുന്നു
ബംഗ്ലാ അതിര്‍ത്തിയില്‍ വെടിവയ്പ്: 2 മരണം
മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...