യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
പിന്തുണ: ജെ എം എമ്മില്‍ ഭിന്നത
ന്യൂഡല്‍ഹി(ഏജന്‍സി), 19 ജൂലൈ 2008   ( 11:38 IST )
വിശ്വാസവോട്ടെടുപ്പില്‍ നാല് എം പിമാര്‍ യുപിഎ സര്‍ക്കാരിനെ പിന്തുണയ്‌ക്കുമെന്ന്‌ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ചീഫ് വിപ്പ് വ്യക്തമാക്കി. ഇതോടെ പിന്തുണ സംബന്ധിച്ച് ജെ എം എമ്മില്‍ ഭിന്നത രൂക്ഷമായി. പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം ജെ എം എം നേതാവ് ഇന്ന് വൈകിട്ട് പ്രഖ്യാപിക്കാനിരിക്കെയാണ് നാല് എം പിമാര്‍ വിശ്വാസവോട്ടിനെ പിന്തുണച്ച് രംഗത്ത് വന്നിട്ടുളളത്.

ജാര്‍ഖണ്ഡില്‍ ജെ എം എമ്മിന്‍റെ മുഖ്യ ശത്രു ബി ജെ പിയാണെന്നും വര്‍ഗീയ ശക്‌തികള്‍ക്ക്‌ ഒപ്പം നിന്ന് വോട്ട് ചെയ്യാനാവില്ലെന്നുമാണ് വിശ്വാസവോട്ടിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. എന്നാല്‍ വിലപേശലുകളുമായി കഴിയുന്ന പാര്‍ട്ടി നേതാവ് ഷിബു​സാറന്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

നേരത്തെ സര്‍ക്കാരില്‍ ഭാഗമായിരുന്ന സോറന്‍ കേസില്‍ അകപ്പെട്ടതിനേ തുടര്‍ന്നാണ്‌ മന്ത്രിസ്‌ഥാനം രാജിവച്ചത്‌. പഴയ വകുപ്പും മന്ത്രിസഥാനവും തിരിച്ചു നല്‍കാമെന്ന കോണ്‍ഗ്രസിന്‍റെ വാഗ്‌ദാനമാണ്‌ സര്‍ക്കാരിനെ പിന്തുണയ്‌ക്കാന്‍ ജെഎംഎമ്മിനെ പ്രേരിപ്പിച്ചതെന്ന്‌ കരുതുന്നു.

എന്നാല്‍ ക്യാബിനറ്റ് സ്ഥാനത്തിനു പുറമേ സഹമന്ത്രിസ്ഥാനവും വേണമെന്ന നിലപാടിലാണ് സോറന്‍. അതേസമയം ബിജെപിയാവട്ടെ ജാര്‍ഖണ്ഡിലെ മുഖ്യമന്ത്രിസ്ഥാനമാണ് സോറനു വാഗ്ദാനം നല്‍കിയിരിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അജിത് സിംഗും ചന്ദ്രശേഖരറാവുവും ചര്‍ച്ച നടത്തി
സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന്‌
ദേവഗൗഡ ഇന്നു പ്രധാനമന്ത്രിയെ കാണും
വാഗ്ദാനം 25 കോടി: മുനവര്‍
എംഡിഎംകെയില്‍ അങ്കം മുറുകുന്നു
ബംഗ്ലാ അതിര്‍ത്തിയില്‍ വെടിവയ്പ്: 2 മരണം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...