|
| ജെഡിഎസ് തീരുമാനം നാളെ: ദേവഗൗഡ |
| ന്യൂഡല്‍ഹി(ഏജന്‍സി), ശനി, 19 ജൂലൈ 2008 ( 12:27 IST ) | |
ഈ മാസം 22ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് നാളെ പ്രഖ്യാപിക്കുമെന്ന് ജനതാദള്‍ (എസ്) അധ്യക്ഷന്‍ ദേവഗൗഡ അറിയിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ദേവഗൌഡ ഇക്കാര്യമറിയിച്ചത്.
കൂടിക്കാഴ്ചയില്‍ പിന്തുണ സംബന്ധിച്ച് ഉറപ്പൊന്നും നല്‍കാന്‍ ദേവ ഗൌഡ തയ്യാറിയിട്ടില്ലെന്നാണ് അറിയുന്നത്. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി നാളെ യോഗം ചേരുന്നുണ്ട്. ഇതിനുശേഷം തീരുമാനമറിയിക്കാമെന്നാണ് ഗൌഡ അറിയിച്ചിട്ടുള്ളത്.
ബി ജെ പിയുമായി അടുത്ത സൌഹൃദമുളള റെഡ്ഡി സഹോദരന്‍മാരുടെ കര്‍ണാടകയില്‍ ബെല്ലാരിയിലുളള ഖനികള്‍ ദേശസാല്‍ക്കരിക്കണമെന്നാണ് ഗൌഡയുടെ പ്രധാന ആവശ്യമെന്നറിയുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|