|
| പ്രധാനമന്ത്രി രാജിവയ്ക്കില്ല: കോണ്‍ഗ്രസ് |
| ന്യൂഡല്‍ഹി(ഏജന്‍സി), ശനി, 19 ജൂലൈ 2008 ( 15:06 IST ) | |
ഈ മാസം 22ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പിന് മുമ്പ് പ്രധാനമന്ത്രി രാജിവയ്ക്കുന്ന പ്രശന്മുദിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സര്‍ക്കാര്‍ വിശ്വാസവോട്ട് നേടുമെന്നും കോണ്‍ഗ്രസ് വക്താവ് വീരപ്പമൊയ്‌ലി പറഞ്ഞു.
‘രാജിയുടെ പ്രശ്നമുദിക്കുന്നില്ല . അദ്ദേഹം അനായാസം വിശ്വസവോട്ട് നേടും‘- മൊയ്‌ലി പറഞ്ഞു. കോണ്‍ഗ്രസ് എം പിമാര്‍ പക്വതയുളളവരാണ്. ആണവകാരാറിന്‍റെ നല്ലവശങ്ങളെക്കുറിച്ച് അവര്‍ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നുമായിരുന്നു സോണിയാഗാന്ധിയുമായുളള എം പിമാരുടെ കൂടിക്കാഴ്ചയെക്കുറിച്ച് ആരാഞ്ഞപ്പോള്‍ മൊയ്‌ലിയുടെ മറുപടി.
അകാലി ദളിലെയും ശിവസേനയിലെയും ചില എം പിമാരുടെ പിന്തുണ സര്‍ക്കാരിന് ലഭിക്കുമെന്ന് പറഞ്ഞ മൊയ്‌ലി അവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|