|
| ഷാഹിദ് സിദ്ദീഖി ബിഎസ്‌പിയില്‍ |
| ന്യൂഡല്‍ഹി(ഏജന്‍സി), ശനി, 19 ജൂലൈ 2008 ( 17:17 IST ) | |
ആണവകരാറിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച സമാജ്‌വാദി പര്‍ട്ടിയില്‍ നിന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ ഷാഹിദ് സിദ്ദീഖി രാജിവച്ച് ബി എസ് പിയില്‍ ചേര്‍ന്നു. സിദ്ദീഖിയുടെ രാജി വിശ്വാസവോട്ടിനെ ബാധിക്കില്ലെങ്കിലും എസ് പിയില്‍ നിന്ന് മുസ്ലിം എം പിമാരുടെ കുട്ടരാജിയ്ക്ക് ഇത് വഴിവയ്ക്കുമെന്നാണ് സൂചന.
സിദ്ദീഖിയുടെ ചുവടുമാറ്റം പടിഞ്ഞാറന്‍ യു പിയിലുളള എസ് പിയുടെ മുസ്ലിം വോട്ട് ബാങ്കിനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. തന്നോടൊപ്പം ഒട്ടേറെ എം പിമാര്‍ ഇനിയും വരാനുണ്ടെന്ന് സിദ്ദീഖി സൂചന നല്‍കി കഴിഞ്ഞത് എസ് പി ക്യാമ്പില്‍ ആശങ്ക പരത്തിയിട്ടുണ്ട്.
അതേസമയം സിദ്ദീഖിയെ ബി എസ് പിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യു പി മുഖ്യമന്ത്രി മായാവതി പറഞ്ഞു. സിദ്ദിഖിക്ക് പിന്നാലെ വിമതരായ എസ് പി സിങ് ബഗേല്‍, ലാല്‍ അഹമ്മദ്, അതിഖ് അഹമ്മദ്, അഫ്സല്‍ അന്‍സാരി, എന്നിവരും മറ്റ് രണ്ട് എം പിമാരും കൂടി പാര്‍ട്ടി വിടുമെന്നാണ് സൂചന.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|