യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ഹൈഡ്‌ ആക്ട്‌: നിയമം പരിഷ്കരിക്കും
ന്യൂഡല്‍ഹി(ഏജന്‍സി):, ശനി, 19 ജൂലൈ 2008   ( 17:36 IST )
ഇന്ത്യ - അമേരിക്ക ആണവകരാറിലെ ഹൈഡ്‌ ആക്ടിനെ മറികടക്കാന്‍ സര്‍ക്കാര്‍ നിയമ പരിഷ്കരണത്തിന്‌ ഒരുങ്ങുന്നു. ഇന്ത്യ - അമേരിക്ക ആണവ കരാറിലെ ഹൈഡ് ആക്ടിനെചൊല്ലി ഇടതു പാര്‍ട്ടികളുടെയും ബിജെപിയുടെ എതിര്‍പ്പുണ്ടായിരിക്കുന്നന്ന സാഹചര്യത്തിലാണ് നിമപരിഷകരണത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഹൈഡ് ആക്ടിന് തടയിടാനായി ആണവോരജ നിയമത്തില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുവഴി അണുപരീക്ഷണം നടത്താനുളള ഇന്ത്യയുടെ അവകാശം ഉറപ്പിക്കാനാകുമെന്നതിനൊപ്പം പ്രതിപക്ഷത്തിന്‍റെ വായ മൂടികെട്ടാനുമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സര്‍ക്കാരിന്‍റെ നിയമനിര്‍മാണത്തിന് ബി ജെ പിയുയുടെ പിന്തുണയുമുണ്ടെന്നാണ് അറിവ്.

അമേരിക്കയുമായുള്ള 123 കരാര്‍ രാജ്യ താല്‍പര്യത്തിനു വിരുദ്ധമാണെന്ന്‌ ആരോപിച്ചാണ്‌ ഇപ്പോള്‍ സര്‍ക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍. ഹൈഡ്‌ ആക്ട്‌ നിയമങ്ങള്‍ അമേരിക്കന്‍ നിയമങ്ങള്‍ക്ക്‌ അനുസൃതമായിട്ടുള്ളതാണ്‌. ഇത്‌ ഉഭയകക്ഷി കരാറിനെ ബാധിക്കില്ല. ആണവകരാര്‍ രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയുള്ളതാണെന്നും ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഷാഹിദ് സിദ്ദീഖി ബി‌എസ്‌പിയില്‍
രാജിക്കാര്യം സ്പീക്കര്‍ തീരുമാനിക്കട്ടെ: കാരാട്ട്‌
ഒറ്റക്കെട്ടായി നില്‍ക്കണം: സോണിയ
പ്രധാനമന്ത്രി രാജിവയ്ക്കില്ല: കോണ്‍ഗ്രസ്
291പേരുടെ പിന്തുണയുണ്ടെന്ന് ലാലു
ജെഡിഎസ് തീരുമാനം നാളെ: ദേവഗൗഡ
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...