യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ആര്‍എല്‍ഡിയും ജെഡിഎസും എതിര്‍ക്കും
ന്യൂഡല്‍ഹി(ഏജന്‍സി), 20 ജൂലൈ 2008   ( 11:30 IST )
യു പി എ സര്‍ക്കാര്‍ ജൂലൈ 22ന് പാര്‍ലമെന്‍റില്‍ വിശ്വാസവോട്ട് തേടാനിരിക്കെ എതിര്‍ത്ത്‌ വോട്ട്‌ ചെയ്യാന്‍ രാഷ്ട്രീയ ലോക്‌ ദളും ജനതാദള്‍ എസും തീരുമാനിച്ചു. അതേസമയം, ജാര്‍ഗണ്ഡ്‌ മുക്തി മോര്‍ച്ച യു പി എ സര്‍ക്കാരിന്‌ അനുകൂലമായി വോട്ട്‌ ചെയ്യുമെന്നും അരിയിച്ചിട്ടുണ്ട്.

ജനതാദളിലെ മൂന്ന്‌ എം പിമാരും വിശ്വാസപ്രമേയത്തിനെതിരെ വോട്ട്‌ ചെയ്യാന്‍ തീരുമാനിച്ചതായി മുതിര്‍ന്ന നേതാവ്‌ വീരേന്ദ്രകുമാര്‍ എം പി വ്യക്തമാക്കി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മാരന്‍ യുപി‌എക്ക് വേണ്ടി വോട്ടുചെയ്യും
സോറന്‍ മനസുതുറന്നു; യുപി‌എക്ക് ഒപ്പം തന്നെ
മൂന്നാംമുന്നണി: ഇടത്‌-ബിഎസ്‌പി യോഗം ഇന്ന്‌
സോറന്‍ സോണിയയെ കണ്ടു
ജമ്മുവില്‍ ഏറ്റുമുട്ടല്‍; മേജര്‍ കൊല്ലപ്പെട്ടു
അക്രമം:അന്വേഷണത്തിന്‌ ഉത്തരവിട്ടു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...