|
| മാരന്‍ യുപിഎക്ക് വേണ്ടി വോട്ടുചെയ്യും |
| ചെന്നൈ (ഏജന്‍സി), ഞായര്‍, 20 ജൂലൈ 2008 ( 13:12 IST ) | |
ഡി എം കെ എംപിയും മുന്‍ മന്ത്രിയുമായ ദയാനിധി മാരന്‍ ചൊവ്വാഴ്ച നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ യു പി എക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ തീരുമാനിച്ചു. ഡി എം കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ കുടുംബവും മാരന്‍ കുടുംബവും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനായിരുന്നു ആദ്യം മാരന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നും യു പി എക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് മാരന്‍ ഞായറാഴ്ച അറിയിച്ചു. ഡി എം കെയ്ക്ക് 15 എം പിമാരാണുള്ളത്. ഇതില്‍ മാരന്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടി കേന്ദ്രങ്ങളില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ഒപ്പം കരുണാനിധി മാരനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|