|
| പെണ്‍കുട്ടിക്ക് പൊലീസ് സ്റ്റേഷനില്‍ പീഡനം |
| ഗാസിയാബാദ്(ഏജന്‍സി), ശനി, 11 ഒക്‍ടോബര്‍ 2008 ( 17:32 IST ) | |
പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഷഹീദാബാദിലാണ് സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താനായി ഭജന്‍പുരയില്‍ നിന്നാണ് പെണ്‍കുട്ടിയെ ഹെഡ് കോണ്‍സ്റ്റബിള്‍ ശ്യാം പാല്‍ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഷഹീദാബാദ് പൊലീസ് സ്റ്റേഷനില്‍ വെച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
ശ്യാം പാലിനെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ശ്യാം പാലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|