|
| അല്‍ഫോണ്‍സാമ്മ: പുണ്യദിനം ഇന്ന് |
| വത്തിക്കാന്‍(ഏജന്‍സി), 12 ഒക്‍ടോബര്‍ 2008 ( 11:36 IST ) | |
ഭാരതീയ കത്തോലിക്ക സഭയുടെ ആദ്യ വിശുദ്ധയായി അല്‍ഫോണ്‍സാമ്മയെ പ്രഖ്യാപിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. വത്തിക്കാനിലെ സെന്‍റ് പീറ്റേര്‍സ് സ്ക്വയറിലാണ് ചടങ്ങുകള്‍. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് അല്‍ഫോണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുക.
സെന്‍റ് പീറ്റേര്‍സ് ബസലിക്കയില്‍ ആമുഖ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. പിന്നീട് വാഴ്ത്തപ്പെട്ടവരുടെ നാമകരണത്തിനായി നാമകരണ സംഘത്തിന്‍റെ തലവന്‍ മാര്‍പാപ്പയെ ക്ഷണിക്കുന്നു. പ്രഖ്യാപനത്തിന് ശേഷം വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
അതേ സമയത്ത് അല്‍ഫോണ്‍സാമ്മയുടെ ജന്മഗൃഹം സ്ഥിതിചെയ്യുന്ന കുടമാളൂരിലും ഭരണങ്ങാനത്തും പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|