|
| വര്‍ഗീയ കലാപം: 8 മരണം |
| ഭോപ്പാല്‍(ഏജന്‍സി), ഞായര്‍, 12 ഒക്‍ടോബര്‍ 2008 ( 13:02 IST ) | |
ഭോപ്പാലിനടുത്ത് ബര്‍ഹാന്‍പൂരിലുണ്ടായ വര്‍ഗീയ കലാപത്തില്‍ എട്ട് പേര്‍ മരിച്ചു. ഇതില്‍ അഞ്ച് പേര്‍ കലാപത്തിലും മൂന്ന് പേര്‍ പൊലീസ് നടത്തിയ വെടിവയ്പിലുമാണ് മരിച്ചതെന്ന് റിപ്പോര്‍ട്ട്. കലാപം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും സ്ഥിതി നിയന്ത്രണാതീതമാണ്.
വ്യാഴാഴ്ച ഗാന്ധി ചൌക് ഏരിയയില്‍ മതപരമായ ഒരു ഘോഷയാത്രയ്ക്കെതിരെ ഒരു സാമൂഹ്യവിരുദ്ധന്‍ കല്ലെറിഞ്ഞതാണ് കലാപത്തിന് കാരണമായത്. നഗരത്തില്‍ പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗാന്ധി ചൌകില്‍ കുറഞ്ഞത് എട്ട് കടയെങ്കിലും കലാപത്തില്‍ തകര്‍ന്നിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|