യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ഒറീസയെ തെറ്റായി വീക്ഷിക്കുന്നു
ന്യൂഡല്‍ഹി(ഏജന്‍സി), ഞായര്‍, 12 ഒക്‍ടോബര്‍ 2008   ( 13:29 IST )
വര്‍ഗീയ കലാപത്തെ തുടര്‍ന്ന് അശാന്തമായ ഒറീസയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം ആലോചിക്കുന്നു എന്ന റിപ്പോര്‍ട്ടിനെതിരെ ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക് രംഗത്തെത്തി. മറ്റ് സംസ്ഥാനങ്ങളിലും ഇതുപോലെയുള്ള കലാപങ്ങള്‍ ഉണ്ടായെങ്കിലും ഒറീസയെ മാത്രമാണ് കേന്ദ്രം തെറ്റായി കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
“ഇത് അന്യായവും രാഷ്ട്രീയ പ്രേരിതവുമാണ്. കലാപം സമാധാനപരമായി അവസാനിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ എല്ലാ തരത്തിലുമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ഒരു താരതമ്യപ്പെടുത്തലിന്‍റെയും ആവശ്യം ഈ സര്‍ക്കാരിനില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും കലാപം ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് ഒറീസയെ മാത്രം കുറ്റപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ല.” - നവീന്‍ പട്നായിക് പറഞ്ഞു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മദ്യ നിരോധനം വരുന്നു
വര്‍ഗീയ കലാപം: 8 മരണം
അല്‍ഫോണ്‍സാമ്മ: പുണ്യദിനം ഇന്ന്
പെണ്‍കുട്ടിക്ക് പൊലീസ് സ്റ്റേഷനില്‍ പീഡനം
ഇന്ത്യ കീഴടങ്ങിയെന്ന് കാരാട്ട്
പാക് കരാറിന് ഇന്ത്യ എതിരല്ല
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കത്രീനയ്ക്ക് തിരക്കോടുതിരക്ക്
ഐശ്വര്യ റായിക്കു വേണ്ടിപ്പോലും ബോളിവുഡ് ഇത്രയും വിലപേശല്‍ നടത്തിയിട്ടില്ലെന്നാണ് സിനിമാവിദ....
അക്ഷയ് ചിത്രത്തിന് ശാപമോക്ഷം
നാഗകന്യകയായി മല്ലിക എത്തുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...