യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
പ്രതിഭയെ അക്രമിക്കുമെന്ന് ഭീഷണി
മുംബൈ(ഏജന്‍സി), ഞായര്‍, 12 ഒക്‍ടോബര്‍ 2008   ( 17:49 IST )
കോമണ്‍വെല്‍ത്ത്‌ യൂത്ത്‌ ഗെയിംസിന്‍റെ ഉദ്ഘാടനത്തിനും മറ്റുമായി പുനെയിലെത്തുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ അക്രമിക്കുമെന്ന് ഭീഷണി. സംസ്ഥാനത്തെ ചില ഉന്നതവൃത്തങ്ങള്‍ക്കാണ് ഭീഷണിയടങ്ങുന്ന ഇ - മെയില്‍ സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് പ്രതിഭാ പാട്ടീലിന്‍റെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി.

ഇ - മെയില്‍ സന്ദേശത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രതിഭാ പാട്ടീല്‍ പുനെയിലെത്തുന്നത്. 71 രാജ്യങ്ങളില്‍ നിന്നുള്ള 300 കായികതാരങ്ങളാണ് കോമണ്‍വെല്‍ത്ത്‌ യൂത്ത്‌ ഗെയിംസില്‍ പങ്കെടുക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഇനി വിശുദ്ധ അല്‍ഫോണ്‍സാമ്മ
ഒറീസയെ തെറ്റായി വീക്ഷിക്കുന്നു
മദ്യ നിരോധനം വരുന്നു
വര്‍ഗീയ കലാപം: 8 മരണം
അല്‍ഫോണ്‍സാമ്മ: പുണ്യദിനം ഇന്ന്
പെണ്‍കുട്ടിക്ക് പൊലീസ് സ്റ്റേഷനില്‍ പീഡനം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കത്രീനയ്ക്ക് തിരക്കോടുതിരക്ക്
ഐശ്വര്യ റായിക്കു വേണ്ടിപ്പോലും ബോളിവുഡ് ഇത്രയും വിലപേശല്‍ നടത്തിയിട്ടില്ലെന്നാണ് സിനിമാവിദ....
അക്ഷയ് ചിത്രത്തിന് ശാപമോക്ഷം
നാഗകന്യകയായി മല്ലിക എത്തുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...