|
| മഴയില്‍ കുതിര്‍ന്ന് ചെന്നൈ |
| ചെന്നൈ(ഏജന്‍സി), തിങ്കള്‍, 13 ഒക്‍ടോബര്‍ 2008 ( 12:09 IST ) | |
അവിചാരിതമായെത്തിയ പേമാരിയില്‍ ചെന്നൈ നഗരം വെള്ളത്തില്‍. താഴ്ന്ന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. മഴ തിങ്കളാഴ്ച കൂടി തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മഴ തുടരുകയാണെങ്കില്‍ നഗരജീവിതം ദുരിതമയമാകും. മഴവെള്ളത്തോടൊപ്പം മലിനജലവും ഒഴുകാന്‍ തുടങ്ങിയതോടെ കാല്‍നടയാത്രക്കാര്‍ ബുദ്ധിമുട്ടിലായി. മഴയില്‍ ചെന്നൈ വടക്ക് പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. ഞായറാഴ്ച മുതല്‍ ജനങ്ങള്‍ ഇരുചക്രവാഹനങ്ങള്‍ ഉപേക്ഷിച്ച് ബസ്സിനെ കൂടുതലായി ആശ്രയിച്ചു തുടങ്ങി. ഇതേ തുടര്‍ന്ന് ബസ്സിലെയും ട്രയിനിലേയും തിരക്ക് വര്‍ദ്ധിച്ചു.
മറീന ബീച്ചില്‍ സന്ദര്‍ശകര്‍ക്കു കര്‍ശനനിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീരപ്രദേശങ്ങളിലും മഴ കനത്തേക്കുമെന്നാണ് സൂചന.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|