യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി ആശുപത്രിയില്‍
ന്യൂഡല്‍ഹി(ഏജന്‍സി), 13 ഒക്‍ടോബര്‍ 2008   ( 12:58 IST )
കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയെ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയിംസ് ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗത്തിലാണ് മുന്‍‌ഷിയെ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുന്‍ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയത്തിന്‍റെ ഒരുഭാഗം പൂര്‍ണമായി പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന് എയിംസ് വക്താവ് വൈ കെ ഗുപ്ത പറഞ്ഞു. അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്ന് പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സോനുവിനെ രക്ഷിക്കാനായില്ല
മഴയില്‍ കുതിര്‍ന്ന് ചെന്നൈ
പ്രതിഭയെ അക്രമിക്കുമെന്ന് ഭീഷണി
ഇനി വിശുദ്ധ അല്‍ഫോണ്‍സാമ്മ
ഒറീസയെ തെറ്റായി വീക്ഷിക്കുന്നു
മദ്യ നിരോധനം വരുന്നു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കത്രീനയ്ക്ക് തിരക്കോടുതിരക്ക്
ഐശ്വര്യ റായിക്കു വേണ്ടിപ്പോലും ബോളിവുഡ് ഇത്രയും വിലപേശല്‍ നടത്തിയിട്ടില്ലെന്നാണ് സിനിമാവിദ....
അക്ഷയ് ചിത്രത്തിന് ശാപമോക്ഷം
നാഗകന്യകയായി മല്ലിക എത്തുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...