യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
വര്‍ഗീയ കലാപങ്ങള്‍ അവസാനിപ്പിക്കണം
ന്യൂഡല്‍ഹി(ഏജന്‍സി), തിങ്കള്‍, 13 ഒക്‍ടോബര്‍ 2008   ( 14:39 IST )
ഇന്ത്യയില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡല്‍ഹിയിലെ ദേശീയോദ്ഗ്രഥന കമ്മീഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണ്ണാടക, അസം, ഒറീസ പോലുളള സംസ്ഥാനങ്ങളില്‍ നടക്കുന്ന തീവ്രവാദി ആക്രമണങ്ങള്‍ വളരെയധികം വേദനയുളവാക്കുന്നതാണ്. സമുദായങ്ങള്‍ക്കിടയില്‍ കുത്തിത്തിരുപ്പുണ്ടാക്കാന്‍ ചില വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നുണ്ട്.

രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കാന്‍ ചില ഭീകരശക്തികള്‍ മതങ്ങളെ കരുവാക്കുകയാണ്. മതവിഭാഗങ്ങളെ ഭീകരവാദത്തിന്‍റെ പേരില്‍ ഒറ്റപ്പെടുത്തുന്നത് ശരിയല്ല. തീവ്രവാദത്തെയും വര്‍ഗീയലഹളകളെയും എതിര്‍ത്ത് മുന്‍പോട്ട് പോകാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും മന്‍‌മോഹന്‍ സിംഗ് ആഹ്വാനം ചെയ്തു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി ആശുപത്രിയില്‍
സോനുവിനെ രക്ഷിക്കാനായില്ല
മഴയില്‍ കുതിര്‍ന്ന് ചെന്നൈ
പ്രതിഭയെ അക്രമിക്കുമെന്ന് ഭീഷണി
ഇനി വിശുദ്ധ അല്‍ഫോണ്‍സാമ്മ
ഒറീസയെ തെറ്റായി വീക്ഷിക്കുന്നു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കത്രീനയ്ക്ക് തിരക്കോടുതിരക്ക്
ഐശ്വര്യ റായിക്കു വേണ്ടിപ്പോലും ബോളിവുഡ് ഇത്രയും വിലപേശല്‍ നടത്തിയിട്ടില്ലെന്നാണ് സിനിമാവിദ....
അക്ഷയ് ചിത്രത്തിന് ശാപമോക്ഷം
നാഗകന്യകയായി മല്ലിക എത്തുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...