യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ഗോധ്ര റിപ്പോര്‍ട്ടുകള്‍ പൂര്‍ണമല്ലെന്ന്
ന്യൂഡല്‍ഹി(ഏജന്‍സി), തിങ്കള്‍, 13 ഒക്‍ടോബര്‍ 2008   ( 14:39 IST )
ഗോധ്ര ട്രെയിന്‍ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമല്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഇതു സംബന്ധിച്ച നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടും ബാനര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ടും പൂര്‍ണമല്ലെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് എസ് രാജേന്ദ്രബാബു അറിയിച്ചത്.

ഇങ്ങനെയുളള ഭാഗികമായ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കുന്നത് അന്വേഷണ കമ്മീഷനുകള്‍ക്ക് അപമാനകരമാണ്. സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ്‌ ജി ടി നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടും റെയില്‍വേ നിയോഗിച്ച ബാനര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ടും തമ്മില്‍ യാതൊരു സാമ്യവുമില്ല.

നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രകാരം സബര്‍മതി എക്സ്പ്രസിനു തീ വച്ചതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക്‌ അതില്‍ പങ്കുമില്ലെന്നും പറയുന്നു. എന്നാല്‍ തീ പിടിത്തം ഒരു അപകടമായിരുന്നു എന്നാണ്‌ ബാനര്‍ജി കമ്മിഷന്‍റെ റിപ്പോര്‍ട്ട് - മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വര്‍ഗീയ കലാപങ്ങള്‍ അവസാനിപ്പിക്കണം
പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി ആശുപത്രിയില്‍
സോനുവിനെ രക്ഷിക്കാനായില്ല
മഴയില്‍ കുതിര്‍ന്ന് ചെന്നൈ
പ്രതിഭയെ അക്രമിക്കുമെന്ന് ഭീഷണി
ഇനി വിശുദ്ധ അല്‍ഫോണ്‍സാമ്മ
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കത്രീനയ്ക്ക് തിരക്കോടുതിരക്ക്
ഐശ്വര്യ റായിക്കു വേണ്ടിപ്പോലും ബോളിവുഡ് ഇത്രയും വിലപേശല്‍ നടത്തിയിട്ടില്ലെന്നാണ് സിനിമാവിദ....
അക്ഷയ് ചിത്രത്തിന് ശാപമോക്ഷം
നാഗകന്യകയായി മല്ലിക എത്തുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...