|
| തമിഴ് സിനിമാ സംഘടനകള്‍ പ്രതിഷേധത്തിന് |
| ചെന്നൈ(ഏജന്‍സി), തിങ്കള്‍, 13 ഒക്‍ടോബര്‍ 2008 ( 16:02 IST ) | |
ശ്രീലങ്കന്‍ സൈനികര്‍ക്കെതിരെ തമിഴ് സിനിമാ സംഘടനകള്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു. ശ്രീലങ്കയില്‍ എല്‍ ടി ടി ഇയ്ക്കെതിരെ നടക്കുന്ന പോരാട്ടങ്ങളില്‍ സാധാരണക്കാരായ തമിഴ് വംശജര്‍ കൊല്ലപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് റാലി സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 19ന് രാമേശ്വരത്താണ് റാലി നടക്കുക.
സിനിമാ സംബന്ധമായ എല്ലാ ജോലികളും ഒക്ടോബര്‍ 18 മുതല്‍ 20 വരെ നിര്‍ത്തിവെയ്ക്കുമെന്ന് പ്രമുഖ സംവിധായകന്‍ ഭാരതിരാജ പറഞ്ഞു. തമിഴ് സിനിമയിലെ പ്രധാന സംഘടനകളെല്ലാം പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|