|
| തീവ്രവാദത്തിനെതിരെ ദേശീയ സമവായം വേണമെന്ന് |
| ന്യൂഡല്‍ഹി(ഏജന്‍സി), തിങ്കള്‍, 13 ഒക്‍ടോബര്‍ 2008 ( 17:27 IST ) | |
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടാന്‍ ദേശീയ സമവായം ആവശ്യമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. ഇത്തരം പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും കൂട്ട് നില്‍ക്കുകയും ചെയ്യുന്ന സംഘടനകളെയും വ്യക്തികളെയും സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പല സംഘടനകളും മതത്തിന്‍റെയും സമുദായത്തിന്‍റെയും വ്യക്തികളു ടെയും മനുഷ്യാവകാശത്തിന്‍റെയും പേരില്‍ ഭീകരപ്രവര്‍ത്തനങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുന്നുണ്ട്. മനുഷ്യാവകാശ സംരക്ഷണത്തിന്‍റെ പേരില്‍ ഒരിക്കലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കരുത്. യുവതലമുറ തീവ്രവാദ മേഖലകളിലേക്ക് കടക്കാതിരിക്കുവാന്‍ നിയമം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|