|
| ‘ചാന്ദ്രയാന്‍ രണ്ടി‘ന് തുടക്കം |
| ബാംഗ്ലൂര്‍(ഏജന്‍സി):, ചൊവ്വ, 18 നവംബര്‍ 2008 ( 12:14 IST ) | |
ചാന്ദ്രയാന്‍ ഒന്നിന്‍റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം അടുത്ത ഘട്ടമായ ‘ചന്ദ്രയാന്‍ രണ്ട്‘ പദ്ധതിക്ക് തുടക്കമായതായി ഐഎസ്‌ആര്‍ഒ അറിയിച്ചു. റഷ്യയുമായി സഹകരിച്ച് 2011ല്‍ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് ഐഎസ്‌ആര്‍ഒ ലക്‍ഷ്യമിടുന്നത്. ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുന്ന റോവര്‍ ആണ് ചാന്ദ്രയാന്‍ രണ്ടിന്‍റെ പ്രധാന പ്രത്യേകത.
ചാന്ദ്രയാന്‍ ഒന്നിന്‍റെ വിജയം ചാന്ദ്രപര്യവേഷണ ദൗത്യം വേഗത്തിലാക്കാന്‍ ഐഎസ്‌ആര്‍ഒയ്ക്ക് കരുത്ത് നല്‍കുന്നുണ്ടെന്ന് ചാന്ദ്രയാന്‍ ഒന്നിന്‍റെ പദ്ധതി ഡയറക്ടര്‍ കൂടിയായ എം അണ്ണാദുരൈ പറഞ്ഞു. ഇതിനകം കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടുള്ള ചാന്ദ്രയാന്‍ രണ്ടിന് 425 കോടി രൂപയാണ് ഐഎസ്‌ആര്‍ഒ പ്രവര്‍ത്തന ചെലവ് പ്രതീക്ഷിക്കുന്നതെന്നും അണ്ണാദുരൈ പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|