|
| ഗോവിന്ദാചാര്യ രാഷ്ട്രീയത്തിലേക്ക് |
| ന്യൂഡല്‍ഹി(ഏജന്‍സി), ചൊവ്വ, 18 നവംബര്‍ 2008 ( 13:05 IST ) | |
ആര്‍ എസ് എസിന്‍റെ താത്വിക ആചാര്യനും മുന്‍ ബി ജെ പി നേതാവുമായ ഗോവിന്ദാചാര്യ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നു. അടുത്ത വര്‍ഷത്തോടെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുമായി രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുമെന്ന് ഗോവിന്ദാചാര്യ പ്രഖ്യാപിച്ചു.
ഇന്ത്യയിലെ നിലവിലുളള രണ്ട് പ്രമുഖ രാഷ്ട്രീയ കക്ഷികളും ന്യൂനപക്ഷ വിരുദ്ധരും സമ്പന്നര്‍ക്കു വേണ്ടി മാത്രമുള്ളതുമാണെന്ന് ഗോവിന്ദാചാര്യ പറഞ്ഞു. മകര സംക്രാന്തി നാളില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും. പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയി ബിജെപിയുടെ മുഖം മൂടിമാത്രമാണെന്നും അദ്വാനിയാണ് യഥാര്‍ത്ഥ മുഖമെന്നുമുളള പ്രസ്താവനയിലൂടെ ബിജെപിയെ വെട്ടിലാക്കിയതിനെ തുടര്‍ന്നാണ് ഗോവിന്ദാചാര്യ പാര്‍ട്ടി വിട്ടത്.
ബി ജെ പിയില്‍ സഹപ്രവര്‍ത്തകയായിരുന്ന ഉമാഭാരതിയുടെ ഭാരതീയ ജനശക്തി പാര്‍ട്ടിയില്‍ ചേരുകയില്ലെന്നും അതിനെക്കാള്‍ വലുതും ദേശീയ തലത്തില്‍ വിശാലവുമായ ഒരു രാഷ്ട്രീയ അടിത്തറയിടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഗോവിന്ദാചാര്യ പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|