യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ജനാധിപത്യത്തില്‍ പണാധിപത്യം
ന്യൂഡല്‍ഹി(ഏജന്‍സി), ചൊവ്വ, 18 നവം‌ബര്‍ 2008   ( 15:21 IST )
പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ പണാധിപത്യം പ്രകടമാണെന്ന് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി. ഡല്‍ഹിയില്‍ ‘മൂല്യങ്ങളുടെ തകര്‍ച്ചയും പുനഃസ്ഥാപനവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്‍ററി ജനാധിപത്യത്തിലെ പണാധിപത്യത്തിന് തെളിവാണ് പാര്‍ലമെന്‍റില്‍ ചോദ്യമുന്നയിക്കാന്‍ പണം കൈപ്പറ്റിയ സംഭവം. ജുഡീഷ്യറിയില്‍ ഒരു വിഭാഗം സംശയത്തിന്‍റെ നിഴലിലാണെന്നും സോമനാഥ് പറഞ്ഞു.

രാഷ്ട്രീയനേതാക്കളുടെ അമിത പ്രാദേശിക വാദം അപകടകരമാണെന്ന് സെമിനാറില്‍ പങ്കെടുത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സ്വന്തം രാഷ്ട്രീയ നേട്ടത്തിന്‌ ജനങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയിലാണ് ചില രാഷ്ട്രീയനേതാക്കള്‍ പ്രവര്‍ത്തിക്കുന്നത്. ഭരണഘടന മാനിക്കാന്‍ പോലും ഇവര്‍ തയ്യാറാകുന്നില്ല. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തില്‍ കൂടി മാത്രമേ അഴിമതി തടയാനാകൂവെന്നും ചീഫ് ജസ്റ്റിസ്‌ അഭിപ്രായപ്പെട്ടു.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഗോവിന്ദാചാര്യ രാഷ്ട്രീയത്തിലേക്ക്
‘ചാന്ദ്രയാന്‍ രണ്ടി‘ന് തുടക്കം
പ്രതിസന്ധി നീണ്ടുനില്‍‌ക്കില്ല: ചിദംബരം
മഞ്ഞുവീഴ്ചയും ഭീഷണികളും തടസമായില്ല
തെലുങ്കാന സംസ്ഥാനം രൂപീകരിക്കും
മലേഗാവ്: പ്രഗ്യാ സിംഗിന്‍റെ റിമാന്‍ഡ് നീട്ടി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...