|
| പുരോഹിതിന്‍റെ കസ്റ്റഡി നീട്ടി |
| നാസിക്(ഏജന്‍സി):, ചൊവ്വ, 18 നവംബര്‍ 2008 ( 17:26 IST ) | |
മാലെഗാവ് സ്ഫോടനക്കേമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഫ്റ്റനന്‍റ് കേണല്‍ പ്രസാദ് പുരോഹിതിന്‍റെ ജുഡീഷ്യന്‍ കസ്റ്റഡി നവംബര്‍ 29 വരെ നീട്ടി. ഇന്ന് നാസിക് ജില്ലാകോടതിയില്‍ ഹാജരാക്കിയ പുരോഹിതിനെ കോടതിയുടെ നിര്‍ദേശ പ്രകാരം കൂടുതല്‍ ചോദ്യം ചെയ്യലിനായി മുംബൈ ഭീകര വിരുദ്ധ സേന പുനെ ഭീകര വിരുദ്ധ സേനയ്ക്ക് കൈമാറി.
പ്രജ്ഞാ സിങ്, മേജര്‍ രമേഷ് ഉപാധ്യായ തുടങ്ങിയവരുള്‍പ്പെടെ എട്ടു പേരുടെ ജുഡീഷ്യല്‍ കസ്റ്റഡി കോടതി കഴിഞ്ഞ ദിവസം നീട്ടിയിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|