യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
പുരോഹിത്തിനെ ഇന്ന്‌ ഹാജരാക്കും
മുംബൈ(ഏജന്‍സി), 19 നവം‌ബര്‍ 2008   ( 10:48 IST )
മാലെഗാവ്‌ സ്ഫോടനക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ലഫ്‌.കേണല്‍ ശ്രീകാന്ത്‌ പുരോഹിത്തിനെ ഇന്ന്‌ പൂണെയിലെ കോടതിയില്‍ ഹാജരാക്കും. 2004 ല്‍ പുനെയില്‍ രജിസ്റ്റര്‍ ചെയ്‌ത കേസുമായി ബന്ധപ്പെട്ട്‌ പുരോഹിത്തിനെ ഇന്നലെ നാസിക്ക്‌ കോടതി പൂനെ പോലീസിന്‌ കൈമാറിയിരുന്നു.

അതേ സമയം കേസിലെ മറ്റൊരു പ്രതിയായ സന്യാസി ദയാനന്ദ്‌ പാണ്ഡെയെ ഇന്ന്‌ ബാംഗൂരില്‍ നാര്‍ക്കോ അനാലിസിസ്‌ പരിശോധനക്ക്‌ വിധേയനാക്കും. സന്യാസിനി പ്രജ്ഞ സിങ്‌ താക്കൂര്‍, സുധാകര്‍ ചതുര്‍വേദി എന്നിവരുടെ മൊഴിയുടെയും ലഫ്‌.കേണല്‍ പുരോഹിത്തിന്‍റെ നുണപരാശോധനാ റിപ്പോര്‍ട്ടിന്‍റെയും അടിസ്ഥാനത്തിലാണ്‌ പാണ്ഡെയെ നാര്‍ക്കോ പരിശോധനക്ക്‌ വിധേയനാക്കുന്നത്‌.


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജീവനക്കാരില്‍ 90% പ്രാ‍ദേശവാസികള്‍
പുരോഹിതിന്‍റെ കസ്റ്റഡി നീട്ടി
ജനാധിപത്യത്തില്‍ പണാധിപത്യം
ഗോവിന്ദാചാര്യ രാഷ്ട്രീയത്തിലേക്ക്
‘ചാന്ദ്രയാന്‍ രണ്ടി‘ന് തുടക്കം
പ്രതിസന്ധി നീണ്ടുനില്‍‌ക്കില്ല: ചിദംബരം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...