യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
കരുണാനിധിക്ക് ജയലളിതയുടെ നോട്ടീസ്
ചെന്നൈ(ഏജന്‍സി), ബുധന്‍, 19 നവം‌ബര്‍ 2008   ( 15:16 IST )
ഡോ അംബേദ്കര്‍ ലോ കോളജില്‍ രണ്ട് വിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ അക്രമണത്തിന് കാരണക്കാര്‍ അണ്ണാ ഡി എം കെ ആണെന്ന മുഖ്യമന്ത്രി കരുണാനിധിയുടെ ആരോപണത്തില്‍ അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി ജെ ജയലളിത മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചു. പ്രശ്നത്തില്‍ 24 മണിക്കൂറിനകം മാപ്പ് പറയാത്തപക്ഷം മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ ജയലളിത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തന്‍റെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിച്ചതിന് ഒരു കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നും ജയലളിത ആവശ്യപ്പെട്ടിട്ടുണ്ട്.

അണ്ണാ ഡി എം കെയെയും തന്നെയും കരിവാരി തേക്കുക എന്നത് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ദ്യേശമെന്നും ജയലളിത പറഞ്ഞു. അന്വേഷണ കമ്മീഷനെ സ്വാധീനിക്കാന്‍ സര്‍ക്കാരെ ശ്രമിക്കുന്നുണ്ടെന്നും ജയലളിത ആരോപിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പുരോഹിത്തിനെ ഇന്ന്‌ ഹാജരാക്കും
ജീവനക്കാരില്‍ 90% പ്രാ‍ദേശവാസികള്‍
പുരോഹിതിന്‍റെ കസ്റ്റഡി നീട്ടി
ജനാധിപത്യത്തില്‍ പണാധിപത്യം
ഗോവിന്ദാചാര്യ രാഷ്ട്രീയത്തിലേക്ക്
‘ചാന്ദ്രയാന്‍ രണ്ടി‘ന് തുടക്കം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...