|
| ഛത്തീസ്ഗഡ്: വോട്ടെടുപ്പു തുടങ്ങി |
| റായ്പൂര്‍(ഏജന്‍സി), വ്യാഴം, 20 നവംബര്‍ 2008 ( 09:37 IST ) | |
ഛത്തീസ്ഗഡില്‍ രണ്ടാംഘട്ട വോട്ടെടുപ്പു തുടങ്ങി. 51 നിയമസഭാമണ്ഡലങ്ങളിലേയ്ക്കു നടക്കുന്ന വോട്ടെടുപ്പില്‍ 88 ലക്ഷം വോട്ടര്‍മാരാണ് 51 മണ്ഡലങ്ങളിലെ ജനഹിതം നിര്‍ണയിക്കാനായി ഇന്ന് പോളിംഗ് ബൂത്തിലെത്തുക.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അജിത് ജോഗിയും അദ്ദേഹത്തിന്‍റെ ഭാര്യ രേണു ജോഗിയുമാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖര്‍. മാര്‍വാഹി മണ്ഡലത്തില്‍ നിന്നാണ് ജോഗി ജനവിധി തേടുന്നത്. ഭാര്യ രേണു ജോഗി തൊട്ടടുത്ത മണ്ഡലമായ കോത്തയില്‍ മത്സരിക്കുന്നു. മൂന്നാം തവണയാണ് ജോഗി മാര്‍വാഹി മണ്ഡലത്തില്‍ നിന്നു ജനവിധി തേടുന്നത്. രണ്ടു മണ്ഡലങ്ങളിലും 70ശതമാനം ആദിവാസി വോട്ടര്‍മാരാണുള്ളത്.
14ന് നടന്ന ആദ്യ ഘട്ടവോട്ടെടുപ്പില്‍ 68 ശതമാനം പേര്‍ വോട്ടുചെയ്‌തു. സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|