യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും
ന്യൂഡല്‍ഹി(ഏജന്‍സി), വ്യാഴം, 20 നവം‌ബര്‍ 2008   ( 13:40 IST )
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പള വര്‍ദ്ധവ്‌ ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ്. ആറാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കിയപ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ തഴഞ്ഞു. റെയില്‍വേ ജീവനക്കാര്‍ക്കും അന്ന് ശമ്പള വര്‍ദ്ധനവ് ഉണ്ടായില്ല. പിന്നീട് റെയില്‍വെ ബജറ്റില്‍ റെയില്‍വെ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവിനായി പ്രത്യേകം ഫണ്ട്‌ നീക്കിവച്ചിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഛത്തീസ്ഗഡ്: വോട്ടെടുപ്പു തുടങ്ങി
എം എന്‍ നമ്പ്യാര്‍ അന്തരിച്ചു
കരുണാനിധിക്ക് ജയലളിതയുടെ നോട്ടീസ്
പുരോഹിത്തിനെ ഇന്ന്‌ ഹാജരാക്കും
ജീവനക്കാരില്‍ 90% പ്രാ‍ദേശവാസികള്‍
പുരോഹിതിന്‍റെ കസ്റ്റഡി നീട്ടി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...