യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
അജിത് ജോഗിക്കു നേരെ അക്രമണം
റായ്‌പൂര്‍(ഏജന്‍സി), വ്യാഴം, 20 നവം‌ബര്‍ 2008   ( 14:40 IST )
രണ്ടാംഘട്ട വോട്ടെടുപ്പു നടക്കുന്ന ഛത്തീസ്ഗഡില്‍ മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ വാഹനവ്യൂഹത്തിന് നേരെ അക്രമണം. സ്വന്തം മണ്ഡലമായ മാര്‍വാഹിയിലേക്ക് പോകുന്നതിനിടെയാ‍ണ് ബി ജെ പി പ്രവര്‍ത്തകര്‍ എന്നാരോപിക്കുന്ന സംഘം ജോഗിയുടെ വാഹനവ്യൂഹത്തിനു നേരെ കല്ലേറ് നടത്തിയത്. കല്ലേറില്‍ വാഹനവ്യൂഹത്തിലെ ഒരു ടെമ്പോയുടെ ഗ്ലാസുകള്‍ തകര്‍ന്നെങ്കിലും ജോഗി വാഹനത്തിലില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

അജിത് ജോഗി സുരക്ഷിതനാണെന്ന് അറിയിച്ച പൊലീസ് സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിസമ്മതിച്ചു. സംഭവത്തെ തുടര്‍ന്ന് ആരെയും അറ്സസ്റ്റ് ചെയ്തിട്ടില്ലെങ്കിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. മഹസമുദില്‍ നിന്നുളള ലോക്‍സഭാംഗമായ ജോഗി ഇത്തവണ മാര്‍വാഹി മണ്ഡല്‍ത്തില്‍ നിന്നാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.

അതേ സംയം എട്ടു ജില്ലകളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള പോളിംഗ് പുരോഗമിക്കുകയാണ്. 88 ലക്ഷം വോട്ടര്‍മാരാണ്‌ 51 മണ്ഡലങ്ങളിലെ ജനഹിതം നിര്‍ണയിക്കാനായി ഇന്ന് പോളിംഗ് ബൂത്തിലെത്തുക.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും
ഛത്തീസ്ഗഡ്: വോട്ടെടുപ്പു തുടങ്ങി
എം എന്‍ നമ്പ്യാര്‍ അന്തരിച്ചു
കരുണാനിധിക്ക് ജയലളിതയുടെ നോട്ടീസ്
പുരോഹിത്തിനെ ഇന്ന്‌ ഹാജരാക്കും
ജീവനക്കാരില്‍ 90% പ്രാ‍ദേശവാസികള്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...