യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
പുരോഹിത്‌ ഭീകരനല്ലെന്നു ഭാര്യ
നാസിക്‌(ഏജന്‍സി), വ്യാഴം, 20 നവം‌ബര്‍ 2008   ( 15:55 IST )
മലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഫ് കേണല്‍ ശ്രീകാന്ത്‌ പ്രസാദ്‌ പുരോഹിത്‌ ഭീകരനല്ലെന്നു ഭാര്യ അപര്‍ണ. അദ്ദേഹം നിരപരാധിയാണ്‌. 14 വര്‍ഷം തീവ്രവാദികള്‍ക്കെതിരേ പൊരുതിയ ഓഫിസറാണ്‌ അദ്ദേഹം. അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയലക്‍ഷ്യങ്ങളുണ്ടെന്നും അവര്‍ ആരോപിച്ചു.

പുരോഹിത്‌ സൈനിക ഓഫിസറാണ്‌. ഒരു രാഷ്ട്രീയകക്ഷിയുമായും അദ്ദേഹത്തിനു ബന്ധമില്ല. ഞാന്‍ ഒരു കക്ഷിയുടെയും സഹായം തേടില്ല. കോടതിയില്‍ സത്യം തെളിയിക്കുമെന്നും അപര്‍ണ പറഞ്ഞു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അജിത് ജോഗിക്കു നേരെ അക്രമണം
ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും
ഛത്തീസ്ഗഡ്: വോട്ടെടുപ്പു തുടങ്ങി
എം എന്‍ നമ്പ്യാര്‍ അന്തരിച്ചു
കരുണാനിധിക്ക് ജയലളിതയുടെ നോട്ടീസ്
പുരോഹിത്തിനെ ഇന്ന്‌ ഹാജരാക്കും
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...