യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ബീഹാറില്‍ നക്സല്‍ ആക്രമണം
പട്ന(ഏജന്‍സി), ബുധന്‍, 15 ഏപ്രില്‍ 2009   ( 10:04 IST )
ബീഹാറില്‍ റോഹ്താസിലുള്ള ബിഎസ്എഫ് ക്യാമ്പിനുനേര്‍ക്ക് ബുധനാഴ്ച നക്സലുകള്‍ ആക്രമണം നടത്തി. നൂറോളം നക്സലുകള്‍ ക്യാമ്പിനു നേര്‍ക്ക് വെടിവയ്പ് നടത്തുകയായിരുന്നു.

എന്നാല്‍, ഉടന്‍ തന്നെ തിരികെ വെടിവയ്പ് നടത്തിയ സൈനികര്‍ നക്സലുകളെ തുരത്തി. ഏറ്റുമുട്ടലില്‍ ആളപായമില്ല എന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ ഒരാള്‍ക്ക് മാത്രമാണ് പരുക്ക് പറ്റിയതെന്ന് റോഹ്താസ് എസ് പി വെളിപ്പെടുത്തി.

ബീഹാറില്‍ നാളെ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം നടന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കസബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
നുഴഞ്ഞുകയറ്റത്തിന് വനിതകളും
മഞ്ഞുമലയിടിഞ്ഞ് 7 സൈനികര്‍ മരിച്ചു
ശിവസേന ഹൈടെക് ആവുന്നു
കോണ്‍ഗ്രസ് എംഎല്‍എ വെടിയേറ്റ് മരിച്ചു
ഇന്ത്യന്‍ കപ്പല്‍ ജോലിക്കാര്‍ മോചിതരായി
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഫ്രീദ സെക്സികളില്‍ നാലാമത്
‘സ്ലം ഡോഗ് മില്യണയറി‘ലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന ഫ്രീദ പിന്‍റോയ്ക്ക് ഒരു അംഗീകാരം കൂ...
പൃഥ്വിക്ക് വിവാഹമോ?
ബാര്‍ബിയായി കത്രീന
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള വ്യാപാരം ഈ വര്‍ഷം ഒമ്പത് ശത മാനത്തോളം ഇടിയുമെന്ന് ലോക വ്യാപാര സംഘടന മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടാവുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...