യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
സിംഗ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്
ന്യൂഡല്‍ഹി(ഏജന്‍സി), ചൊവ്വ, 19 മെയ് 2009   ( 14:06 IST )
ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം മന്‍‌മോഹന്‍ സിംഗിനെ നേതാവായി തെരഞ്ഞെടുത്തു. സിംഗ് ഇന്ന് രാഷ്ട്രപതിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കും.

സോണിയ ഗാന്ധിയാണ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി സിംഗിന്‍റെ പേര് നിര്‍ദ്ദേശിച്ചത്. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി ബോര്‍ഡ് സോണിയ ഗാന്ധിയെ വീണ്ടും പാര്‍ലമെന്‍ററി പാര്‍ട്ടി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കുകയും ചെയ്തു.

കോണ്‍ഗ്രസിന് വലിയൊരു ഉത്തരവാദിത്തമാണ് നിറവേറ്റാനുള്ളതെന്ന് സോണിയ ഗാന്ധി സമ്മേളനത്തില്‍ പറഞ്ഞു. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന് കഴിയണമെന്നും പാര്‍ട്ടി അധ്യക്ഷ പറഞ്ഞു.

രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ ശക്തമാണ്. ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് സിംഗ് അഭിപ്രായപ്പെട്ടു.

എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കാബിനറ്റ് മന്ത്രി പദം സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി യോഗത്തില്‍ പങ്കെടുത്ത ഒരു വിഭാഗം ആവശ്യപ്പെട്ടു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സിംഗിനെ സിപിപി നേതാവായി തെരഞ്ഞെടുക്കും
രാഹുല്‍ വകുപ്പില്ലാ മന്ത്രി ആയേക്കും
ചെന്നൈയില്‍ സുരക്ഷ ശക്തം
അദ്വാനി പ്രതിപക്ഷ നേതാവാകും
കേന്ദ്ര മന്ത്രിസഭ രാജിവച്ചു
ഇടതു നേതാക്കള്‍ ആത്മാരാധകര്‍: സോമനാഥ്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...