യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
അഗ്നി-II വിജയകരമായി പരീക്ഷിച്ചു
ഭുവനേശ്വര്‍(ഏജന്‍സി), ചൊവ്വ, 19 മെയ് 2009   ( 16:28 IST )
ആണവ വാഹക ശേഷിയുള്ള അഗ്നി-II ഭൂതല-ഭൂതല മിസൈല്‍ ഇന്ത്യ ചൊവ്വാഴ്ച വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ ഭദ്രക് ജില്ലയിലെ വീലേഴ്സ് ദ്വീപില്‍ നിന്നാണ് വിക്ഷേപണം നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

ചൊവ്വാഴ്ച രാവിലെ 10.06 ന് ആണ് മിസൈല്‍ പരീക്ഷണം നടന്നത്. അഗ്നി-II ന് 2000 കിലോമീ‍റ്ററാണ് പ്രഹര ശേഷി.

ഇന്ത്യയുടെ സംയോജിത മിസൈല്‍ വികസന പദ്ധതിയുടെ ഭാഗമായാണ് അഗ്നി മൈസൈല്‍ വികസിപ്പിച്ചെടുത്തത്. 20 മീറ്റര്‍ നീളമാണ് മിസൈലിനുള്ളത്.

1,000 കിലോഗ്രാമാണ് ഭാരവാഹക ശേഷി. വഹിക്കുന്ന ഭാരം കുറയ്ക്കുന്നത് വഴി 3000 കിലോമീറ്ററായി ആക്രമണ പരിധി വര്‍ദ്ധിപ്പിക്കാനും കഴിയും. 1999 ല്‍ ആണ് അഗ്നി-II ആദ്യമായി പരീക്ഷിച്ചത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
യുപിഎയെ പിന്തുണയ്ക്കാമെന്ന് ബിഎസ്പി
തോല്‍വിക്കു കാരണം മുന്നണിയിലെ പ്രശ്നങ്ങള്‍
സിംഗ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്
സിംഗിനെ സിപിപി നേതാവായി തെരഞ്ഞെടുക്കും
രാഹുല്‍ വകുപ്പില്ലാ മന്ത്രി ആയേക്കും
ചെന്നൈയില്‍ സുരക്ഷ ശക്തം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...