യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
മുംബൈ ആക്രമണം: കൂടുതല്‍ തെളിവ് നല്‍കി
ന്യൂഡല്‍ഹി(ഏജന്‍സി), ബുധന്‍, 20 മെയ് 2009   ( 18:15 IST )
കഴിഞ്ഞ നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണ പരമ്പരയെ കുറിച്ച് ഇന്ത്യ ബുധനാഴ്ച കൂടുതല്‍ വിവരങ്ങള്‍ പാകിസ്ഥാന് കൈമാറി. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വിശദാംശങ്ങളും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ക്ക് കൈമാറിയെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഭീകരാക്രമണത്തില്‍ പിടിയിലായ ഏക ഭീകരന്‍ അജ്മല്‍ അമിര്‍ കസബ് മുംബൈ കോടതിയില്‍ നല്‍കിയ മൊഴിയുടെയും കസബിന്‍റെ ഡി‌എന്‍‌എ റിപ്പോര്‍ട്ടിന്‍റെയും സാക്‍ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഇപ്പോള്‍ കൈമാറിയ തെളിവുകളില്‍ ഉള്‍പ്പെടുന്നു.

സുരക്ഷാ ഭീഷണി ഉള്ളതിനാല്‍ കസബിനെ പാര്‍പ്പിച്ചിട്ടുള്ള മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ തന്നെ സജ്ജീകരിച്ചിരിക്കുന്ന കോടതിയിലാണ് വിചാരണ നടത്തിവരുന്നത്. അബ്ബാസ് കസ്മി എന്ന അഭിഭാഷകനാണ് കസബിനു വേണ്ടി ഹാജരാവുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഡി‌എം‌കെയ്ക്ക് ആറ് മന്ത്രിമാര്‍ ?
പ്രഭാകരന്‍റെ അഭിമുഖം ഇന്ന് ?
പ്രണാബ് മുഖര്‍ജി ധനകാര്യ മന്ത്രിയായേക്കും
സിക്കിം: പവന്‍‌കുമാര്‍ അധികാരമേറ്റു
സോണിയ വീണ്ടും യുപി‌എ അധ്യക്ഷ
ഇന്ത്യന്‍ പ്രതിനിധിസംഘം ശ്രീലങ്കയില്‍
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...