|
| അപാകത പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭം: പണിക്കര്‍ |
| കോട്ടയം(ഏജന്‍സി):, ചൊവ്വ, 13 മെയ് 2008 ( 17:28 IST ) | |
ഏകജാലക പ്രവേശന സംവിധാനത്തിലെ അപാകത പരിഹരിച്ചില്ലെങ്കില്‍ ക്രൈസ്തവ സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം ആരംഭിക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പി കെ നാരായണ പണിക്കര്‍.
സ്വകാര്യ മാനേജ്‌മെന്‍റുകളോട് പകപോക്കല്‍ നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെം ഹിന്ദുസമുദായത്തെ ഭിന്നിപ്പിച്ച് കാര്യം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും നാരായണ പണിക്കര്‍ കുറ്റപ്പെടുത്തി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|