|
| ബേബിയുടേത് ക്രൂര വിനോദം: ജേക്കബ് |
| കോഴിക്കോട്(ഏജന്‍സി), 13 മെയ് 2008 ( 17:40 IST ) | |
സര്‍ക്കാരിന്‍റെ പരിശ്രമഫലമായി വിജയശതമാനം ഉയര്‍ന്നുവെന്ന് ജനങ്ങളെ ബോധിപ്പിക്കാനായി മലയാള അക്ഷരങ്ങള്‍ പോലും ശരിയായി എഴുതാന്‍ അറിയാത്ത വിദ്യാര്‍ഥിയേയും ജയിപ്പിച്ച വിദ്യാഭ്യാസ മന്ത്രി എം എ ബേബിയുടെ നടപടി ക്രൂര വിനോദമാണെന്ന് മുന്‍മന്ത്രി ടി എം ജേക്കബ്. ഇതിനായി ഉപയോഗിച്ച മാര്‍ഗം തീര്‍ത്തും അപലപനീയമാണെന്നും ജേക്കബ് പറഞ്ഞു.
സര്‍ക്കാര്‍ എസ്‌എസ്‌എല്‍സി പരീക്ഷയും ഫലപ്രഖ്യാപനവും പ്രഹസനമാക്കി മാറ്റി. വിദ്യാഭ്യാസ പരിഷ്കാരം എന്ന പേരില്‍ അണ്‍എയ്ഡഡ് മേഖലയെ സഹായിക്കുന്നതാണ് സര്‍ക്കാര്‍ നടപടികള്‍.
കുറേയാളുകളോട് പ്രതികാരം ചെയ്യുന്ന ബേബിയുടെ ഈഗോ മൂലം പൊതു വിദ്യാഭ്യാസത്തിന്‍റെ നിലവാരം പൂര്‍ണമായി തകരുകയാണെന്നും ജേക്കബ് കുറ്റപ്പെടുത്തി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|