യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
നെയ്യാറ്റിന്‍‌കര വാസുദേവന്‍ അന്തരിച്ചു
തിരുവനന്തപുരം(ഏജന്‍സി), ചൊവ്വ, 13 മെയ് 2008   ( 18:12 IST )
പ്രമുഖ കര്‍ണാടക സംഗീതജ്ഞന്‍ നെയ്യാറ്റിന്‍കര വാസുദേവന്‍ അന്തരിച്ചു. വഴുതക്കാട്ടുള്ള വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശെമ്മാങ്കുടിയുടെ ശിഷ്യരില്‍ പ്രമുഖനായ അദ്ദേഹത്തിന് 2006ലെ സ്വാതി പുരസ്കാരം ഉള്‍പ്പടെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഏറ്റെടുത്തത് 12000 ഏക്കര്‍ ഭൂമി: രാജേന്ദ്രന്‍
ചിന്നകനാലില്‍ കയ്യേറ്റഭൂമി ഒഴിപ്പിച്ചു
ബേബിയുടേത് ക്രൂര വിനോദം: ജേക്കബ്‌
അപാകത പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭം: പണിക്കര്‍
സന്തോഷ്‌ മാധവന് മുന്‍കൂര്‍ ജാമ്യമില്ല
പണം വാങ്ങിയെന്ന് സന്തോഷ് മാധവന്‍
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace