യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
നെയ്യാറ്റിന്‍‌കര വാസുദേവന്‍റെ സംസ്കാരം ഇന്ന്
തിരുവനന്തപുരം (ഏജന്‍സി), ബുധന്‍, 14 മെയ് 2008   ( 09:25 IST )
ചൊവ്വാഴ്ച അന്തരിച്ച കര്‍ണാടക സംഗീത വിദ്വാന്‍ നെയ്യാറ്റിന്‍‌കര വാസുദേവന്‍റെ ശവസംസ്കാരം ഇന്ന് നടക്കും. രാവിലെ 11.30ന് തൈക്കാട് ശ്മശാനത്തിലാണ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടക്കുക. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്ന നെയ്യാറ്റിന്‍‌കര വാസുദേവന്‍ ചൊവ്വാഴ്ച വൈകുന്നേരം മൂന്നിനാണ് തിരുവനന്തപുരത്തുള്ള സ്വവസതിയില്‍ വച്ച് നിര്യാതനായത്.

കര്‍ണാടക സംഗീത ലോകത്ത് തനത് വ്യക്തിമുദ്ര പതിപ്പിച്ച അനുഗ്രഹീത പ്രതിഭയായ വാസുദേവന്‍ ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളില്‍ ശുദ്ധ സംഗീത കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. പത്മപുരസ്കാരം നല്‍കി രാഷ്‌ട്രം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേരള - കേന്ദ്ര സംഗീത നാടക അക്കാഡമി പുരസ്കാരങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്‍റെ സ്വാതിതിരുനാള്‍ പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നെയ്യാറ്റിന്‍‌കര വാസുദേവന്‍ അന്തരിച്ചു
ഏറ്റെടുത്തത് 12000 ഏക്കര്‍ ഭൂമി: രാജേന്ദ്രന്‍
ചിന്നകനാലില്‍ കയ്യേറ്റഭൂമി ഒഴിപ്പിച്ചു
ബേബിയുടേത് ക്രൂര വിനോദം: ജേക്കബ്‌
അപാകത പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭം: പണിക്കര്‍
സന്തോഷ്‌ മാധവന് മുന്‍കൂര്‍ ജാമ്യമില്ല
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace