യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
കാറിന് മുകളില്‍ മരം വീണ് ഒരു മരണം
ഇടുക്കി(ഏജന്‍സി), ബുധന്‍, 14 മെയ് 2008   ( 10:35 IST )
ഇടുക്കിയില്‍ കാറിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. അടിമാലിക്കടുത്ത്‌ വാളറയിലാണ് സംഭവം. കെ എല്‍ 41 - 2177 നമ്പര്‍ ഇന്നോവ കാറിന് മുകളിലാണ് മരം വീണത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. വിനോദസഞ്ചാരികളാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നതെന്ന് സൂചനയുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സന്തോഷ് പൊലീസ് കസ്റ്റഡിയില്‍
നെയ്യാറ്റിന്‍‌കര വാസുദേവന്‍റെ സംസ്കാരം ഇന്ന്
നെയ്യാറ്റിന്‍‌കര വാസുദേവന്‍ അന്തരിച്ചു
ഏറ്റെടുത്തത് 12000 ഏക്കര്‍ ഭൂമി: രാജേന്ദ്രന്‍
ചിന്നകനാലില്‍ കയ്യേറ്റഭൂമി ഒഴിപ്പിച്ചു
ബേബിയുടേത് ക്രൂര വിനോദം: ജേക്കബ്‌
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace